mazhathullikal
Sunday, 9 December 2012
നിനക്കായ്
പ്രിയ സ്നേഹിതേ....
നിനക്കായ് ഞാന്‍ കാത്തു വെച്ച
സ്നേഹ സമ്മാനം ,എന്‍ ഹൃദയത്തില്‍
ഒരു കനലായി എരിയുന്നു
വെറും ഒരു പാഴ് വാക്കിനാല്‍
നീ എന്നെ പിരിഞ്ഞപ്പോള്‍
ഞാനറിഞ്ഞില്ല പ്രിയേ
,
നിന്‍ജീവനു ഒരു ബ്ലെയിടിന്റെ ,വിലയെ ഉള്ളുവെന്നു.."""""""'
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment