പ്രിയ സുഹ്ര്തുക്കളെ
ഞാന്‍ ബ്ലോഗ് എഴുത്തില്‍ ഒരു തുടക്ക കാരനാണ് ഒരുപാടു തെറ്റുകള്‍ സംഭവിച്ചേക്കാം ...അതെല്ലാം എന്റെ തുടക്കത്തിലുള്ള അറിവില്ലയ്മയായ് കരുതി ക്ഷമിക്കുക .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കിയാല്‍ മാത്രമേ തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ ... നിങ്ങളുടെയെല്ലാം നിസീമമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ............
nihasvalavupachayil.blogspot.com നിഹാസ് വളവുപച്ചയില്‍
No comments:
Post a Comment